ഏഴോം ഗ്രാമപഞ്ചായത്തിൽ (27/10/2021) ഇന്ന് 3 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു..

ഏഴോം ഗ്രാമപഞ്ചായത്തിലെ  (27/10 /2021) കോവിഡ് 19  കണക്കുകൾ അറിയാം.

വാർഡ് 2 ൽ (കൊട്ടില) 2 പേർക്കും, വാർഡ് 6 (കോട്ടക്കീൽ) ഒരാൾക്കും  വീതമാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.

ഏഴോം ഗ്രാമപഞ്ചായത്തിൽ നിലവിൽ 25 ആക്റ്റീവ് കേസുകളാണ് ഉള്ളത്. പഞ്ചായത്തിൽ   104 പേരാണ് ഇപ്പോൾ ക്വാറന്റൈനിൽ കഴിയുന്നത്. ഇതുവരെ  2379 പേർക്ക് കോവിഡ്  19 സ്ഥിരീകരിച്ചു. ഇതുവരെ ഏഴോം ഗ്രാമപഞ്ചായത്തിൽ ആകെ  22 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.      

കോവിഡ്  മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത് പ്രതിദിന കോവിഡ് കണക്കുകളിൽ കുറവ് വരുന്നുണ്ടെങ്കിലും, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഴോം ഗ്രാമപഞ്ചായത്ത് അഭ്യര്‍ത്ഥിക്കുന്നു. .#BreakTheChain#

....ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ....




Post A Comment: