ചെങ്ങത്തടം - പടിഞ്ഞാറ് കയറ്റുവള്ളി അതിയടത്ത് വീട്ടിൽ രാമകൃഷ്ണൻ (83) അന്തരിച്ചു.
ഭാര്യ: കാനായിക്കാരത്തി യശോദ. മക്കൾ : പ്രദീപൻ (ബഹ്‌റൈൻ), സന്ദീപൻ (കുവൈത്ത്), പ്രീത (ഏഴോം പ്രിയദർശിനി വനിതാ സർവീസ് സഹകരണ സംഘം), മരുമക്കൾ : ചന്ദ്രൻ (കക്കംപാറ), ബീന (ഏഴോം), ഷീമ (ചെങ്ങൽ). സംസ്ക്കാരം 02/11/2021 (ചൊവ്വാഴ്ച്ച) രാവിലെ 9 മണിക്ക് ചെങ്ങൽ സമുദായ ശ്മശാനത്തിൽ വെച്ച് നടക്കും.
ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ
Post A Comment: