ഏഴോം ഗ്രാമ പഞ്ചായത്തിലെ  മൂന്നാം വാർഡായ  ഓണപറമ്പിലെ റഹ്മത്ത് നഗർ ഹരിജൻ കോളനി റോഡിൻ്റെ കോൺക്രീറ്റ് പ്രവർത്തി പുരോഗമിക്കുന്നു.


മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെയാണ് റോഡിൻ്റെ  കോൺക്രീറ്റ് പ്രവർത്തി ആരംഭിച്ചിട്ടുള്ളത്.

130 മീറ്റർ നീളവും 3 മീറ്റർ വീതിയുമാണ് റോഡിനുള്ളത്.

റോഡിൻ്റെ നിർമ്മാണ പ്രവർത്തികൾ ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.ഗോവിന്ദൻ്റെ നേതൃത്വത്തിൽ ഭരണ സമിതി അംഗങ്ങളായ വൈസ് പ്രസിഡണ്ട് ശ്രീമതി കെ.എൻ. ഗീത, വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ശ്രീ.കെ.പി.അനിൽകുമാർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി പി.സുലോചന, ആറാം വാർഡ് മെമ്പർ ശ്രീ.കെ.വി.രാജൻ എന്നിവർ വിലയിരുത്തി. ( 22-12-2021)








ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ.




Post A Comment: