രണ്ടു കാലുകൾക്കും ജന്മനാ വൈകല്യമുള്ള മുബഷീർ അതിനെ അതിജീവിച്ചു കൊണ്ട് സ്വന്തമായി ഒരു ഇറച്ചി കോഴിക്കട നടത്തി ജീവിതം മുന്നോട്ട് നയിച്ചു വരികയായിരുന്നു.
ഭാര്യ: മുബഷീറ.
മാതാപിതാക്കൾ: അബ്ദുള്ള, ഖദീജ.
സഹോദരങ്ങൾ: ഷഫീഖ്, ഷാഹിദ്.
ഖബറടക്കം : രാവിലെ 10 മണി (23 - 12-2021)
ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ.
Post A Comment: