വീടിൻ്റെ മുകളിൽ നിന്ന് വീണ് പരിക്കേറ്റ് മംഗലാപുരം ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഭാര്യ : എം.ശാരദ, മക്കൾ  -വിജേഷ്, ശരത്ത്.

സംസ്കാര ചടങ്ങുകൾ വൈകീട്ട് എരിപുരം തടം ശ്മശാനത്തിൽ.

ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ.



Post A Comment: