മൂന്ന് വർഷത്തേക്കുള്ള ഭരണസമിതിയുടെ ചെയർപേഴ്സണായി ശ്രീമതി ലത.എം.കെ.യും, (വാർഡ് 10), വൈസ് ചെയർപേഴ്സണായി പത്മിനി. എ. യും (വാർഡ് 2) തിരഞ്ഞെടുക്കപ്പെട്ടു.
സിനി.എ.പി (വാർഡ് 3 ), മിനി.കെ. (വാർഡ് 4 ), ഷീബ.കെ. (വാർഡ് 5), സുശീല.കെ. (വാർഡ് 6), സുലത.എം. (വാർഡ് 7), ദിവ്യ രാജൻ ( വാർഡ് 8), ശ്യാമള.കെ. ( വാർഡ് 9), ഷിൽന.എസ്. ( വാർഡ് 11), ലളിത.കെ. (വാർഡ് 12), രമ്യ.എം.കെ. (വാർഡ് 13), ശോഭന. കെ.വി. (വാർഡ് 14), ശോഭ.കെ.പി. (വാർഡ് 1) തുടങ്ങിയവരാണ് മറ്റ് സി.ഡി.എസ് അംഗങ്ങൾ.
ശ്രീമതി മൃദുല. എം.ടി. (അസി: സെക്രട്ടറി) ചടങ്ങിന് സ്വാഗതം ആശംസിച്ചു. കഴിഞ്ഞ സി.ഡി.എസ് ഭരണസമിതിയുടെ ചെയർപേഴ്സൺ ശ്രീമതി കെ. ലളിത ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
റിട്ടേണിംഗ് ഓഫീസർ ശ്രീ.രാഗേഷ്.പി.കെ. പുതിയ ചെയർപേഴ്സണും, മറ്റ് അംഗങ്ങൾക്ക് ചെയർപേഴ്സണും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ശ്രീമതി ലത.എം.കെ (ചെയർപേഴ്സൺ )
ശ്രീമതി പത്മിനി. എ (വൈസ് ചെയർപേഴ്സൺ).
ഏഴോം ഗ്രാമപഞ്ചായത്തിലെ 180 കുടുംബശ്രീ യൂനിറ്റുകളെ പ്രതിനിധീകരിച്ചാണ് 14 അംഗ ഭരണ സമിതി പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്. ഒപ്പം സി.ഡി.എസ്. മെമ്പർ സെക്രട്ടറി ശ്രീമതി..എം ടി മൃദുല.
എക്സ് ഓഫീഷ്യോ മെമ്പർമാർ
1. ശ്രീമതി.പി സുലോചന, വാർഡ് മെമ്പർ.
2. ശ്രീമതി.കെ നിർമല, വാർഡ് മെമ്പർ.
3. ശ്രീമതി.സജിത പി , വാർഡ് മെമ്പർ.
4. ശ്രീമതി.ഉഷ പ്രവീൺ, വാർഡ് മെമ്പർ.
5. ശ്രീമതി.ഇ കെ ശാന്ത, വാർഡ് മെമ്പർ.
6. ശ്രീമതി.സരോജിനി പി ( വാർഡ് 4).
7. ശ്രീമതി.ശൈലജ സി വി (വാർഡ് 7).
സി.ഡി.എസ്. അക്കൗണ്ടന്റ് ശ്രീമതി.ഷൈമ എം.
ഏഴോം ഗ്രാമപഞ്ചായത്തിൻ്റെ പ്രസിഡണ്ട് ശ്രീ.പി.ഗോവിന്ദൻ , വൈസ് പ്രസിഡണ്ട് ശ്രീമതി. കെ.എൻ. ഗീത, സ്റ്റാൻഡിംഗ് കമ്മറ്റിയുടെ ചെയർമാൻ ശ്രീ.പി.കെ.വിശ്വനാഥൻ മാസ്റ്റർ, ചെയർപേഴ്സൺ പി.സുലോചന, വാർഡ് മെമ്പർ ശ്രീമതി. കെ. നിർമ്മല, ശ്രീ.കെ.ചന്ദ്രൻ , കെ.പി.മോഹനൻ തുടങ്ങിയവർ പുതിയ ഭരണ സമിതിക്ക് ആശംസകൾ അറിയിച്ചു. വാർഡ് മെമ്പർമാരായ ശ്രീ.എൻ.ഗോവിന്ദൻ, കെ.വി.രാജൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ.
Post A Comment: