ജി.എം. എൽ.പി. സ്കൂൾ നരിക്കോട് തയ്യാറാക്കിയ സ്കൂൾ സൗന്ദര്യവത്കരണത്തിൻ്റെയും പച്ചക്കറി വിളവെടുപ്പിൻ്റെയും ഉദ്ഘാടനം ബഹുമാനപ്പെട്ട ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു.

ശ്രീ.പി. രമേശൻ മാസ്റ്റർ (എച്ച്.എം) സ്വാഗതം ആശംസിച്ച ചടങ്ങിൽ അഞ്ചാം വാർഡ് മെമ്പർ ശ്രീ. രജീഷ്.കെ. അധ്യക്ഷത വഹിച്ചു.

ശ്രീ.കെ.പി.അബ്ദുൾ റഷീദ് ( എസ്.എം സി. ചെയർമാൻ) ശ്രീമതി പി. നസ് രിയ ( പ്രസിഡിണ്ട്, മദർ പി.ടി.എ), പി. സരിത ടീച്ചർ ( ബി.ആർ.സി. കോർഡിനേറ്റർ), കെ.സഫിയ ടീച്ചർ (സീനിയർ അസിസ്റ്റൻ്റ് ), തുടങ്ങിയവർ ആശംസകൾ നേർന്നു.

ശ്രീമതി കെ.റീന ടീച്ചർ ( എസ്.ആർ.ജി. കൺവീനർ) നന്ദി പ്രകാശനം നടത്തി.
























ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ..












Post A Comment: