അടുത്തില ഇ.എം.എസ് സ്മാരക വായനശാലയിൽ വെച്ച് നടന്ന കമ്പ്യൂട്ടർ പരിശീലന ക്യാമ്പിൽ ശ്രീ. ആർ. ഹിരേഷ് ( ബ്ലോക്ക് കോർഡിനേറ്റർ, അക്ഷയ കണ്ണൂർ) പദ്ധതിയെപ്പറ്റി വിശദീകരണം നടത്തി. ശ്രീ. സുനിൽ കുമാർ (ഹെൽത്ത് ഇൻസ്പെക്ടർ) ആശംസകൾ അറിയിച്ചു. ശ്രീ ജയദേവൻ (അക്ഷയ പഴയങ്ങാടി) സ്വഗതം ആശംസിച്ചു.
ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ...
Post A Comment: