ഏഴോം : ഡി.ടി.പി.സി കണ്ണൂർ സംഘടിപ്പിക്കുന്ന സംസ്ഥാനതല ചൂണ്ടയിടൽ മത്സരം മെയ് മാസം ആദ്യവാരം കോട്ടക്കീൽ പുഴയോരത്ത് വെച്ച് നടക്കുകയാണ്. പരിപാടി വിജയിപ്പിക്കുന്നതിനായി നാളെ (ഞായറാഴ്ച) 17/04/2022 ഉച്ചയ്ക്ക് 2 മണിക്ക് ജില്ലാ കലക്റ്ററുടെ നേതൃത്വത്തിൽ ഏഴിലം കൺവെൻഷൻ സെൻ്ററിൽ നടക്കുന്ന സംഘാടക സമിതി രൂപികരണ യോഗത്തിൽ രാഷ്ട്രീയ സാമൂഹ്യ സംസ്ക്കാരിക കുടുംബശ്രീ രംഗത്ത് പ്രവർത്തിക്കുന്ന മുഴുവൻ ആളുകളും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു..

ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ...




Post A Comment: