ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ഏഴോം പഞ്ചായത്തും കൃഷിഭവനും മെയ്ദിനത്തിൽ കോട്ടക്കീലിൽ കൃഷി സൗഹൃദച്ചങ്ങല തീർത്തു.
കൃഷി സൗഹൃദച്ചങ്ങല ബഹു: കല്ല്യാശ്ശേരി എം.എൽ.എ. ശ്രീ എം. വിജിൻ ഉദ്ഘാടനം നിർവ്വഹിച്ചു.

ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പി.ഗോവിന്ദൻ സ്വാഗതം ആശംസിച്ചു. കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പി.പി.ഷാജർ അധ്യക്ഷത വഹിച്ചു.


മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ഒ.വി.നാരായണൻ പ്രതിഞ്ജാവാചകം ചൊല്ലി കൊടുത്തു.





ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ഡി.വിമല , ഡോ: ടി. വനജ, കെ.ചന്ദ്രൻ, ജില്ലാ കൃഷി അസി: ഡയറക്ടർ, സി.കെ. ശ്രീകുമാർ, എം.കെ. സുകുമാരൻ, സിർഹബിൽ, ടി. കുഞ്ഞിരാമൻ തുടങ്ങിയവർ, ആശംസകൾ നേർന്നു.
കൃഷി ഓഫീസർ ശ്രീ. സതീഷ് കുമാർ നന്ദി പറഞ്ഞു.








കൃഷി സൗഹൃദച്ചങ്ങലയിൽ നിന്നുള്ള വിവിധ ചിത്രങ്ങൾ കാണാം...

ശ്രീ. എം. വിജിൻ എം.എൽ. എ വിത്തുകൾ കൈമാറുന്നു. ഏഴോം മുൻ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. സി.വി.കുഞ്ഞിരാമൻ ഏറ്റുവാങ്ങി.


















ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ..



Post A Comment: