കേരള സർക്കാരിൻ്റെ വ്യവസായ വാണിജ്യ വകുപ്പും ഏഴോം ഗ്രാമ പഞ്ചായത്തും ചേർന്നാണ് ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചത്.
ഏഴോം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.ഗോവിന്ദൻ അധ്യക്ഷത വഹിച്ചു.
ശ്രീമതി സ്മിത ആർ.കെ (ഐ. ഒ) തൊഴിൽ സംരഭകർക്കുള്ള പരിശീലന ക്ലാസ് നിയന്ത്രിച്ചു.
ശ്രീമതി ഡി.വിമല (ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്), ഗീത. കെ.എൻ. (പഞ്ചായത്ത് വൈസ് പ്രസിഡണ്ട്), ലത എം.കെ ( സി.ഡി.എസ്. ചെയർപേഴ്സൺ), തുടങ്ങിയവർ ആശംസകൾ നേർന്നു. ശ്രീമതി മൃദുല എം.ടി. സ്വാഗതവും ശ്രീ.മിഥുൻ രാജ് നന്ദിയും പറഞ്ഞു.
ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ...
Post A Comment: