സംസ്ക്കാരം  നാളെ (10/05/) രാവിലെ 10 മണിക്ക് | ഏഴോം ശ്മശാനത്തിൽ.

ദീർഘകാലം സി പി ഐ (എം) അവിഭക്ത ഏഴോം ലോക്കൽകമ്മറ്റിഅംഗം

കർഷക സംഘം വില്ലേജ് പ്രസിഡണ്ട് , ഏരിയാ കമ്മറ്റി അംഗം, KSYF വില്ലേജ് പ്രസിഡണ്ട് എന്നീ നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്

പ്രാരംഭ കാലം മുതൽ ഏഴോം സർവീസ് സഹകരണ ബേങ്കിന്റെ സെക്രട്ടറിഎന്ന നിലയിൽ ബേങ്കിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്.

അടിയന്തരാവസ്ഥയുടെ നാളുകളിൽ DIR പ്രകാരം കള്ളക്കേസ് ചുമത്തി ജയിലിൽ അടക്കുകയുണ്ടായി.

നിലവിൽ സി പി ഐ (എം) മൂന്നാംപീടിക ബ്രാഞ്ച് മെമ്പർ , കർഷക സംഘം വില്ലേജ് കമ്മറ്റി അംഗവുമാണ്

ഭാര്യ: കെ.വി. ശാന്ത (CPIM മൂന്നാം പിടിക ബ്രാഞ്ച് അംഗം, കർഷക സംഘം ഏഴോം വെസ്റ്റ് വില്ലേജ് കമ്മിറ്റി അംഗം, മഹിളാ അസോസിയേഷൻ ഏഴോം വെസ്റ്റ് വില്ലേജ് കമ്മറ്റി അംഗം, മാടായി കോ ഓപ്പ് റൂറൽ ബേങ്ക് ഡയരക്ടർ )

മക്കൾ: സൈര, സജി. (ബിസിനസ്)

മരുമക്കൾ :ജനാർദ്ദനൻ 

ബക്കളം, ജസ്സി, ചെറുതാഴം

സഹോദരങ്ങൾ:

നാരായണി ( തേറണ്ടി )

കൗസല്യ (കുഞ്ഞിമംഗലം) ശ്രീധരൻ (ഗോവ)യശോദ (ധർമശാല ) ശാന്ത ചെറുകുന്ന്.

ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ....




Post A Comment: