എന്റെ തൊഴിൽ എന്റെ അഭിമാനം ക്യാമ്പയിനുമായി ബന്ധപ്പെട്ട് ഓരോ വാർഡിൽ നിന്നും തെരഞ്ഞെടുത്ത എന്യുമറേറ്റർമാർക്കുള്ള രണ്ട് ദിവസത്തെ പരിശീലനം (May 5,6 തീയ്യതികളിൽ ) പഞ്ചായത്ത്‌ ഹാളിൽ വെച്ച് നടന്നു. പരിശീലനം ബഹു: ഏഴോം ഗ്രാമ പഞ്ചായത്ത് ശ്രീ. പി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു.






ആർ പി മാരായ കെ വി കരുണാകരൻ, ഇ പ്രീത, ടെക്നിക്കൽ അസിസ്റ്റന്റ് സനൂപ് എന്നിവർ ക്ലാസ്സ്‌ കൈകാര്യം ചെയ്തു.

കുടുംബശ്രീ (സി.ഡി.എസ്.) ചെയർപേഴ്സൺ ... ശ്രീമതി എം.കെ. ലത അധ്യക്ഷത വഹിച്ചു.

ശ്രീമതി മൃദുല. എം.ടി ( അസി : സെക്രട്ടറി) സ്വാഗതം പറഞ്ഞു.


ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ....



Post A Comment: