ഏഴോം ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന ചടങ്ങിന് ശ്രീമതി ഷർമ്മിള.പി. സ്വാഗതം ആശംസിച്ച വാർഡ് മെമ്പർ ശ്രീ. കെ.വി.രാജൻ അധ്യക്ഷത വഹിച്ചു.
തൊഴിലന്വേഷകർക്കുള്ള പരിശീലന ക്ലാസ് ശ്രീ. സജിമേൻ.എസ്.ബി ( ബ്രാഞ്ച് മാനേജർ, പി.എൻ.ബി. മെറ്റലൈഫ്) നിയന്ത്രിച്ചു.
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി പി.സുലോചന, വാർഡ് മെമ്പർമാരായ ശ്രീമതി ശാന്ത.ഇ, ഗ്രീഷ്മ.കെ.വി., ഉഷ പ്രവീൺ, സജിത.പി സി ഡി എസ് ചെയർപേഴ്സൺ എം.കെ. ലത തുടങ്ങിയവർ സംസാരിച്ചു. ശ്രീ. പി.വി. രാജൻ ചടങ്ങിന് നന്ദി പറഞ്ഞു.
ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ...
Post A Comment: