ശ്രീമതി മൃദുല.എം.ടി സ്വാഗതം ആശംസിച്ച ചടങ്ങിൽ ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പി.ഗോവിന്ദൻ അധ്യക്ഷത  വഹിച്ചു.


2022 - 23 വർഷത്തേക്കുള്ള കരട് പദ്ധതി രേഖ വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ശ്രീ.കെ.പി അനിൽ കുമാർ അവതരിപ്പിച്ചു.







വൈസ് പ്രസിഡണ്ട് ശ്രീമതി കെ.എൻ. ഗീത നന്ദി പ്രകാശിപ്പിച്ചു.

വർക്കിംഗ് ഗ്രൂപ്പ് , ഗ്രൂപ്പ് ചർച്ച നടത്തി നിർദ്ദേശങ്ങൾ അവതരിപ്പിച്ചു.

























ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ...



 





Post A Comment: