മെയ് 10 ന് നരിക്കോട് മില്ലിന് സമീപത്ത് വെച്ച് കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.പി.ഷാജിർ ഉദ്ഘാടനം ചെയ്ത ശുചിത്വ സന്ദേശ യാത്ര 14 വാർഡുകളിലും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
ഏഴോം ഗ്രാമപഞ്ചായത്ത് നേതൃത്വം നൽകിയ ശുചിത്വ സന്ദേശ യാത്ര പതിനാലാം വാർഡായ വെടിയപ്പൻചാലിലാണ് സമാപിച്ചത്. എല്ലാ കേന്ദ്രങ്ങളിലും ശുചിത്വ ബോധവത്കരണ ഓട്ടൻ തുള്ളലും ജനങ്ങളുടെ മനം കവർന്നു..
വാർഡ് നാല് നരിക്കോട് വെച്ച് നടന്ന ഉദ്ഘാടന ചടങ്ങിൽ ഏഴോം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഡി. എൻ. പ്രമോദ് സ്വാഗതം ആശംസിച്ചു, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ഗോവിന്ദൻ അധ്യക്ഷനായി. കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ഷാജിർ ശുചിത്വ സന്ദേശ യാത്ര ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡണ്ട് ഡി.വിമല, കെ.എൻ. ഗീത, പി.കെ.വിശ്വനാഥൻ മാസ്റ്റർ, പി.സുലോചന, ഇ.കെ. സോമശേഖരൻ, എൻ.ഗോവിന്ദൻ, അസി.സെക്രട്ടറി, വി.ഇ. ഒ, വിവിധ വാർഡ് മെമ്പർമാർ വിവിധ രാഷ്ടീയ പാർട്ടി നേതാക്കൾ എന്നിവരും പങ്കെടുത്തു.
വാർഡ് ഒന്ന് കണ്ണോം സ്വീകരണ കേന്രത്തിൽ
ലൈല സിസ്റ്റർ (JPHN) സ്വാഗതം ആശംസിച്ചു,
പി.സുലോചന (ചെയർപേഴ്സൺ
ക്ഷേമകാര്യം) അധ്യക്ഷത വഹിച്ചു,
സന്ദേശ യാത്രയെ കുറിച്ചുള്ള വിശദീകരണം ആയുർവേദ ഡേ. ശ്രിമതി പ്രീത. പി.വി നിർവ്വഹിച്ചു.
വാർഡ് രണ്ട് കൊട്ടില :
സ്വാഗതം -അജിത കെ (ആശ വർക്കർ)
അധ്യക്ഷത -കെ നിർമല (മെമ്പർ )
ശുചിത്വ സന്ദേശ യാത്ര വിശദീകരണം -ഹെൽത്ത് ഇൻസ്‌പെക്ടർ (ഏഴോം പി എച്ച് സി )
പി കെ വിശ്വനാഥൻ മാസ്റ്റർ ( വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ)
വാർഡ് 3 ഓണപ്പറമ്പ് ...
സ്വാഗതം.... ഷീബ. സി. എം
.അദ്ധ്യക്ഷൻ... കെ. എൻ . ഗീത (വൈസ് പ്രസിഡന്റ്)
വിശദീകരണം :
അനിൽകുമാർ. കെ. പി (വികസന സ്റ്റാന്റഡിംഗ് കമ്മിറ്റി ചെയർമാൻ )
വാർഡ്- 5 പാറമ്മൽ : സ്വാഗതം - സനൽകുമാർ എം.വി., അദ്ധ്യക്ഷൻ - കെ.രജീഷ് (മെമ്പർ)
വിശദീകരണം : ഇ.കെ. സോമശേഖരൻ ( ഹരിത കേരള മിഷൻ) , പി.കെ.വിശ്വനാഥൻ മാസ്റ്റർ.
ward - 6 കണ്ണോം :
സ്വാഗതം :എൻ.പ്രീത ( ആശ വർക്കർ)
അദ്ധ്യക്ഷൻ: കെ.വി.രാജൻ (മെമ്പർ)
വിശദീകരണം: സുനിൽ JPHN(PHC ഏഴോം),
പി.കെ.വിശ്വനാഥൻ മാറ്റർ.
വാർഡ് - 7 ഏഴോം :
സ്വാഗതം - ഇ വേണു
അദ്ധ്യക്ഷൻ - കെ.പി അനിൽകുമാർ. ( വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ) , വിശദീകരണം : കെ എൻ ഗീത (വൈസ് പ്രസിഡണ്ട്), സുനിൽ കുമാർ (JHI), പി.കെ.വിശ്വനാഥൻ മാസ്റ്റർ.
വാർഡ് 8 ഏഴോം മൂല
സ്വാഗതം : സി ഒ പ്രഭാകരൻ
അദ്ധ്യക്ഷ : കെ.വി. ഗ്രീഷ്മ ( മെമ്പർ)
വിശദീകരണം ആയുർവേദ ഡേ. ശ്രിമതി പ്രീത. പി. എം. നാരായണൻകുട്ടി മാസ്റ്റർ ( ആസൂത്രണ സമിതി അംഗം)
വാർഡ്- 9 ചെങ്ങൽ
സ്വാഗതം : കെ.പി മനോജ്
അദ്ധ്യക്ഷൻ : പി.ഗോവിന്ദൻ ( പ്രസിഡണ്ട്)
വിശദീകരണം സുനിൽ കുമാർ ( JHI) ,
പി.കെ.വിശ്വനാഥൻ മാസ്റ്റർ.
വാർഡ് 10 പഴയങ്ങാടി :
സ്വാഗതം : പി.ദിനേശൻ
അദ്ധ്യക്ഷൻ : പി.കെ. വിശ്വനാഥൻ മാസ്റ്റർ
വിശദീകരണം : സുനിൽ കുമാർ (JHI)
പ്രൊഫസർ എൻ.കെ.ഗോവിന്ദൻ
പ്രിൻസിപ്പാൽ,
c(ollege of applied Science Neruvambram)
ward 11 ഏരിപുരം :
സ്വഗതം: എൻ വി രാമകൃഷ്ണൻ
അദ്ധ്യക്ഷൻ: ജസീർ അഹമ്മദ് (മെമ്പർ)
വിശദീകരണം: കെ എൻ ഗീത,
പി.കെ വിശ്വനാഥൻ മാസ്റ്റർ
Ward-12 അടുത്തില
സ്വാഗതം -കെ. ഗോപാലകൃഷ്ണൻ
അദ്ധ്യക്ഷത : പി. സജിത (വാർഡ് മെമ്പർ )
വിശദീകരണം - പി.എം നാരായണൻ കുട്ടി മാസ്റ്റർ,
പി. കെ. വിശ്വനാഥൻ മാസ്റ്റർ.
വാർഡ്- 13.. നെരുവമ്പ്രം
സ്വാഗതം :മനോജ് മാസ്റ്റർ
അദ്ധ്യക്ഷ: ഉഷ പ്രവീൺ
വിശദീകരണം - നാരായണൻകുട്ടി മാസ്റ്റർ ( ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ)
പി.കെ.വിശ്വനാഥൻ മാസ്റ്റർ.
വാർഡ് 14 കാനായി
സ്വാഗതം -: PP. കൃഷ്ണൻ
അദ്ധ്യക്ഷൻ : ഇ.കെ. ശാന്ത (വാർഡ് മെമ്പർ)
വിശദീകരണം - പി. ഗോവിന്ദൻ (പ്രസിഡണ്ട്)
പി.കെ. വിശ്വനാഥൻ മാസ്റ്റർ
വിവിധ സ്വീകര കേന്ദ്രങ്ങളിലെ ചിത്രങ്ങൾ കാണാം
ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ..
Post A Comment: