ഏഴോം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി കെ.എൻ ഗീത വാർഡ് മെമ്പർമാരായ ഇ.കെ ശാന്ത , ശ്രീ കെ വി രാജൻ,നിർമ്മല കെ,പി സുലോചന എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് MGNREGS JBDO ശ്രീ ഷുക്കൂർ എം .കെ. പി,ജനറൽ എക്സ്റ്റൻഷൻ ഓഫീസർ ശ്രീമതി സജിത ബ്ലോക്ക് പഞ്ചായത്ത് MGNREGS AE ഷബ്ന എസ് രാം ഗ്രാമപഞ്ചായത്ത് MGNREGS AE അജയ് എ കെ MGNREGA ഓവർസിയർ രജന എം വി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു..
ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ .....
Post A Comment: