പഴയങ്ങാടി ബസ് സ്റ്റാൻഡിൽ 4 ദിവസങ്ങളായി നടക്കുന്ന ചന്തയുടെ ഉദ്ഘാടന പരിപാടിക്ക് കുടുംബശ്രീ സി ഡി എസ് മെമ്പർ സെക്രട്ടറി ശ്രീ ഷിജു സ്വാഗതം പറഞ്ഞു.. ചെയർ പേർസൺ ശ്രീമതി എം കെ ലത അധ്യക്ഷത വഹിച്ച പരിപാടിക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ പി കെ വിശ്വനാഥൻ മാസ്റ്റർ, വാർഡ് മെമ്പർമാരായ ജസീർ അഹമ്മദ്‌, കെ വി രാജൻ, സജിത പി, ഉഷ പ്രവീൺ, തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു..







കുടുംബശ്രീയുടെ തനത് പലഹാരങ്ങൾ, വിവിധയിനം അച്ചാറുകൾ, ബ്രാൻഡഡ് ഉത്പന്നങ്ങൾ, ജൈവ പച്ചക്കറികൾ, ezhome അപ്പാരൽ പാർക്കിന്റെ തുണിത്തരങ്ങൾ തുടങ്ങിയവ മേളയിൽ ലഭ്യമാണ്..

ഏപ്രിൽ 10 മുതൽ 13 വരെ 4 ദിവസങ്ങളിലായിട്ടാണ് മേള നടക്കുന്നത്...

ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ ...



Post A Comment: