അസി. സെക്രട്ടറി ശ്രീ. ഷൈജു സ്വാഗതം ആശംസിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.ഗോവിന്ദൻ അധ്യക്ഷത വഹിച്ചു.
ശ്രീ.പി.കെ.വിശ്വനാഥൻ മാസ്റ്റർ റിപ്പോർട്ട് അവതരിപ്പിച്ചു.
ശ്രീമതി കെ.എൻ. ഗീത, പി. നാരായണൻ കുട്ടി മാസ്റ്റർ, കെ.പി.അനിൽകുമാർ, പി. സുലോചന, കെ.പി.മോഹനൻ, ടി. കുഞ്ഞിരാമൻ, ബാബു മാഷ്, ഗൗരി , മനോജ്, ഷൈജ, സുശീല, പ്രിയ (H I), എം.കെ.ലത, തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
ഷനിൽ (വി.ഇ.ഒ.) ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.
ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ..
Post A Comment: