ഏഴോം ഗ്രാമ പഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന ചടങ്ങ് കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡണ്ട് ശ്രീ. ഒ.വി. നാരായണൻ ഉദ്ഘാടനം ചെയ്തു ...
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി. ഗോവിന്ദൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൃഷി ഓഫീസർ ശ്രീമതി നിഷ ജോസ് സ്വാഗതം ആശംസിച്ചു.
ഏഴോം ഗ്രാമ പഞ്ചായത്തിലെ കർഷകരെ
ആദരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഡി.വിമല, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എൻ. ഗീത, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി.കെ.വിശ്വനാഥൻ മാസ്റ്റർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ പി.സുലോചന, സെക്രട്ടറി ഡി.എൻ. പ്രമോദ്, ഡോ: സരിക.പി. (സീനിയർ വെറ്റിനറി സർജൻ ഏഴോം, കെ.ചന്ദ്രൻ ( പ്രസിഡണ്ട് ഏഴോം സർവ്വീസ് സഹകരണ ബാങ്ക്), കെ.പി.മോഹനൻ, ടി. കുഞ്ഞിരാമൻ, എ.പി.നാരായണൻ, അബ്ദുള്ള.എം തുടങ്ങിയവർ സംസാരിച്ചു.
മഹേഷ്.കെ.പി (കൃഷി അസി. ഏഴോം ) ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.
സരോജിനി. വി., നരിക്കോട്, ശാന്ത.പി.പി. കൊട്ടില, ശാന്ത.എം.വി. കുറുവാട്, കെ.വി. പുരുഷോത്തമൻ. കോട്ടക്കീൽ, നടക്കൽ നാരായണി. അടുത്തില, പി.കെ. രഞ്ജിത്. ചെങ്ങൽ, വി.പി.ലക്ഷ്മി. നരിക്കോട്, രവീന്ദ്രൻ. ടി.വി. അടുത്തില, ഫാദർ മാത്യു. കുഴിമലയിൽ, വികാരി സെൻ്റ് ഫ്രാൻസിസ് അസീസ്സി ചർച്ച്, നെരുവമ്പ്രം , ശ്രീദേവി കെ, വളാന്തോട്ടം, കല്ലേൻ കല്ല്യാണി, കണ്ണോം എന്നീ കർഷകരെയാണ് ആദരിച്ചത്.
ചടങ്ങിൻ്റെ വിവിധ ചിത്രങ്ങൾ
Post A Comment: