ഏഴോം ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ മഴക്കാല പൂർവ്വ ശുചീകരണത്തിൻ്റെ ഭാഗമായി പഴയങ്ങാടി ടൗണും പരിസര പ്രദേശങ്ങളും ശുചീകരിച്ചു.  ശുചീകരണ പ്രവർത്തനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. 


സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാർ, വാർഡ് മെമ്പർമാർ , ഹരിത കർമ്മ സേന, വ്യാപാരികൾ, ഓട്ടോ- ചുമട് യൂണിയനുകൾ, യുവജനസംഘടനകൾ, എൻ എസ് എസ് യൂണിറ്റുകൾ, ബഹുജനങ്ങൾ എന്നിവർ ശുചീകരണത്തിൽ പങ്കാളികളായി..






































Post A Comment: