കെ.കെ.ഇബ്രാഹിം മാസ്റ്റർ സ്വാഗതം ആശംസിച്ച ചടങ്ങിൽ കെ.എൻ. ഗീത അധ്യക്ഷത വഹിച്ചു.
പി.കെ വിശ്വനാഥൻ മാസ്റ്റർ, എം. അബ്ദുള്ള, പി.വി.സുനന്ദ ടീച്ചർ, പി.അബ്ദുൽ ഖാദർ ഹാജി, പി. അബ്ദുള്ള, കെ.സി.ആരിഫ്, പി.എൻ. ശബീർ തുടങ്ങിയവർ സംസാരിച്ചു. പി. ശിഹാബ് മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു.
ഏഴോം ഗ്രാമപഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ വർണ്ണപ്പൊലിമയോടെ കളിയും ചിരിയുമായി പ്രവേശനോത്സവം നടന്നു ...
വിവിധ ചിത്രങ്ങൾ കാണാം ....
Post A Comment: