ചിത്രകലാ അധ്യാപകൻ നിതിൻ പവിത്രൻ ചിത്രം വരച്ച് മത്സരം ഉദ്ഘാടനം ചെയ്തു.



ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി. ഗോവിന്ദൻ അധ്യക്ഷ വഹിച്ചു.
ഉണ്ണികൃഷ്ണൻ മാസ്റ്റർ സ്വാഗതം ആശംസിച്ചു നിർവ്വഹണ ഉദ്യോഗസ്ഥ ലത ടീച്ചർ പദ്ധതി വിശദീകരണം നടത്തി. പി.കെ. വിശ്വനാഥൻ മാസ്റ്റർ, കെ.വി.രാജൻ, പ്രവീൺ രുഗ്മ തുടങ്ങിയവർ സംസാരിച്ചു.  ജി എച്ച് എസ് എസ്  കൊട്ടിലയിൽ വെച്ചാണ് മത്സരം നടന്നത്. 
























ഏഴോം ഗ്രാമ പഞ്ചായത്ത് മീഡിയ



Post A Comment: