പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ഏഴോം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ഗോവിന്ദൻ അധ്യക്ഷത വഹിച്ചു.
ഏഴോം ഗ്രാമ പഞ്ചായത്തും കൃഷിഭവനും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.
പഞ്ചായത്തിലെ വിവിധ കാർഷിക മേഖലയിലെ മികച്ച കർഷകരെ ആദരിച്ചു.
നിഷ ജോസ് (കൃഷി ഓഫീസർ) സ്വാഗതം ആശംസിച്ചു. ഡി വിമല (ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, കല്ല്യാശ്ശേരി), കെ എൻ ഗീത ( പഞ്ചായത്ത് വൈസ് പ്രസിഡണ്ട്), കെ പി അനിൽ കുമാർ (വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ), പി സുലോചന ( ക്ഷേമകാര്യ സ്റ്റാൻഡിംഗ് ചെയർപെഴ്സൺ) , പി കെ വിശ്വനാഥൻ മാസ്റ്റർ ( ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ), സുഷ ബി ( കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ കല്ല്യാശ്ശേരി), ഡി എൻ പ്രമോദ് (സെക്രട്ടറി), ഡോ സരിക പി (സീനിയർ വെറ്റിനറി സർജൻ, ഏഴോം), കെ ചന്ദ്രൻ ( പ്രസിഡണ്ട്, ഏഴോം സർവ്വീസ് സഹകരണ ബാങ്ക്), മിഥുൻ ചന്ദ്രൻ ( മാനേജർ, കേരള ഗ്രാമീൺ ബാങ്ക്), കൂടാതെ വിവിധ രാഷ്ട്രീയ പാർടി നേതാക്കളായ കെ പി മോഹനൻ, പി സി രാഘവൻ, ജയശീലൻ എ കെ , അബ്ദുള്ള എം, യു മോഹനൻ തുടങ്ങിയവരും സംസാരിച്ചു. മഹേഷ് കെ പി ( കൃഷി അസിസ്റ്റൻ്റ് ) നന്ദി പ്രകാശിപ്പിച്ചു.
ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ...
Post A Comment: