ഏഴോം പഞ്ചായത്ത്, ഹരിത കേരള മിഷനുമായി ചേർന്നാണ് ക്യാമ്പയിൻ സംഘടിപ്പിച്ചത്. എം.കെ ചന്ദ്രശേഖരൻ (മെമ്പർ സെക്രട്ടറി) സ്വാഗതം ആശംസിച്ച ചടങ്ങിൽ ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. കെ എൻ ഗീത,
കെ പി അനിൽകുമാർ, പി കെ വിശ്വനാഥൻ മാസ്റ്റർ, കെ വി രാജൻ, ഉഷ പ്രവീൺ തുടങ്ങിയവർ പങ്കെടുത്തു.
കെ എം സോമൻ ( ശുചിത്വ മിഷൻ RP), ക്ലാസ് നിയന്ത്രിച്ചു. വിവിധ ക്ലസ്റ്ററുകളായി തിരിഞ്ഞ് ഗ്രൂപ്പ് ചർച്ചകൾ നടത്തി.
ഏഴോം ഗ്രാമ പഞ്ചായത്ത് മീഡിയ
Post A Comment: