ഏഴോം ഗ്രാമ പഞ്ചായത്ത് മീഡിയ
Home
Unlabelled
കോട്ടക്കീൽ: ഏഴോം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ CDS ഓണക്കനി നിറപ്പൊലിമ സമത, സ്ഫടികം എന്നീ ഗ്രൂപ്പുകളുടെ വിളവെടുപ്പ് ജില്ലാതല ഉദ്ഘാടനം കോട്ടക്കയിൽ വച്ച് ജില്ല പഞ്ചായത്ത് മെമ്പർ സിപി ഷിജു ഉദ്ഘാടനം ചെയ്തു.
Post A Comment: