ഏഴോം : കൃഷിഭവൻ്റെ നേതൃത്വത്തിൽ ഓണ സമൃദ്ധി 2025 കർഷക ചന്ത പഞ്ചായത്ത് പരിസരത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. ezhomegramapanchayathmedia Posted at September 01, 2025 കൃഷി ഓഫീസർ ബുഷ്റ ടി ടി സ്വാഗതം ആശംസിച്ചു. കെ കെ പി അനിൽകുമാർ (വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ) അധ്യക്ഷത വഹിച്ചു. കൃഷി അസി. കുസുമം തോമസ് നന്ദി പ്രകടിപ്പിച്ചു.സെപ്തംബർ 1 മുതൽ 4 വരെ വിവിധ തരത്തിലുള്ള വിഭവങ്ങൾ ഓണ ചന്തയിൽ ലഭ്യമാവുംഏഴോം ഗ്രാമ പഞ്ചായത്ത് മീഡിയ NextNewer Post PreviousOlder Post Ezhomegramapanchayath Media
Post A Comment: