Home
Unlabelled
കണ്ണൂർ ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതി (2024-25) യിൽ ഉൾപ്പെടുത്തി ഏഴോം ഗ്രാമ പഞ്ചായത്തിൽ കൊട്ടില കുഞ്ഞാൻ ചാലിൽ നിർമ്മിച്ച പട്ടികജാതി വനിതാ തൊഴിൽ പരിശീലന കേന്ദ്രം അഡ്വ: കെ കെ രത്നാകുമാരി ( പ്രസിഡണ്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത്) ഉദ്ഘാടനം ചെയ്തു.
















Post A Comment: