വടക്കൻമാർ വീട്ടിൽ കുഞ്ഞിരാമൻ (നരിക്കോട് അരയോളം) നിര്യാതനായി. ezhomegramapanchayathmedia Posted at December 10, 2021 . പി വി കാർത്യായനി (കുഞ്ഞൂട്ടി)യാണ് ഭാര്യ. മക്കൾ: പി വി കൃഷ്ണൻ, പി.വി ശ്യാമള, പി വി മനോഹരൻ. മരുമക്കൾ. ഗോവിന്ദൻ (നരിക്കോട്), ഓമന (പൂമംഗലം) ഷീജ ( ചുഴലി ). സംസ്കാരം ശനിയാഴ്ച്ച രാവിലെ 10 മണിക്ക്.ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ. NextNewer Post PreviousOlder Post Ezhomegramapanchayath Media
Post A Comment: