ഏഴാം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.ഗോവിന്ദൻ പ്രത്യേക ഗ്രാമസഭ ഉദ്ഘാടനം ചെയ്തു.
കില (ആർ.പി) ശ്രീ.രാജൻ മാസ്റ്റർ പതിനാലാം പഞ്ചവത്സര പദ്ധതി സമീപന രേഖ അവതരിപ്പിച്ചു.
മുൻ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.സി.വി. കുഞ്ഞിരാമൻ, വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ശ്രീ.കെ.പി. അനിൽകുമാർ, ശ്രീ. കെ.എൻ. അനിൽ (പെർഫോമൻസ് ആഡിറ്റ് സൂപ്പർവൈസർ & സീനിയർ സൂപ്രണ്ട്, പെർഫോമൻസ് ആഡിറ്റ് യൂണിറ്റ് 5, പയ്യന്നൂർ) തുടങ്ങിയവർ സംസാരിച്ചു.
![]() |
കൃഷി ഓഫീസർ ശ്രീ. സതീഷ് കുമാർ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയെപ്പറ്റി വിശദീകരിച്ചു.
ശ്രീമതി മൃദുല.എം.ടി (അസി.സെക്രട്ടറി) സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ട് ശ്രീമതി കെ.എൻ. ഗീത അധ്യക്ഷത വഹിച്ചു ശ്രീമതി പി. സുലോചന ( ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ) ചടങ്ങിന് നന്ദി ആശംസിച്ചു.
ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ..
Post A Comment: