ഡോ: മിനി ശ്രീധരൻ (മെഡിക്കൽ ഓഫീസർ, ഏഴോം പി.എച്ച്.സി), ഡോ:  മുഹമ്മദ് സാദിഖ്, ശ്രീ. സുനിൽ കുമാർ (ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ), ശ്രീനിവാസൻ.കെ.പി ( ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ), ശ്രീമതി മിനിമോൾ മാത്യു (എച്ച്. ഐ) വാർഡ് മെമ്പർമാരായ ശ്രീ.കെ.വി.രാജൻ, എൻ. ഗോവിന്ദൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ശ്രീ.പ്രേമചന്ദ്രൻ എൻ.തുടങ്ങിയവർ സംസാരിച്ചു.









ശ്രീമതി സമീന (ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ) സ്വാഗതം ആശംസിച്ചു. ഏഴോം പി.എച്ച്.സി യിൽ വെച്ച് നടന്ന ചടങ്ങ് ഏഴോം പ്രാഥമികാരോഗ്യ കേന്ദ്രവും ഏഴോം ഗ്രാമപഞ്ചായത്തും ചേർന്നാണ് സംഘടിപ്പിച്ചത്. കൊട്ടില ഗവ: ഹൈസ്കൂളിലെ എൻ. എസ്. എസ് യൂണിറ്റും ആശാ വർക്കർമാരുമാണ് മഴക്കാല പൂർവ്വ ശുചീകരണ ക്യാമ്പയിന് നേതൃത്വം നൽകുന്നത്.




ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ...



Post A Comment: