പകൽ 11.30 ന് എരിപുരം പൊതുശ്മശാനത്തിൽ സംസ്കരിക്കും.
സിപിഐഎം അടുത്തില വെസ്റ്റ് ബ്രാഞ്ച് അംഗം, പി കെ എസ് ഏഴോം വെസ്റ്റ് ലോക്കൽ സെക്രട്ടറി,മാടായി ഏരിയ കമ്മിറ്റി അംഗം,കർഷക സംഘം ഏഴോം വെസ്റ്റ് വില്ലേജ് കമ്മിറ്റി അംഗം , അടുത്തില ഇ എം എസ് സ്മാരക വായനശാല എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം , റെഡ്സ്റ്റാർ ക്ലബ്ബ് പ്രവർത്തകസമിതി അംഗം , ഐ ആർ പി സി ഏഴോo വെസ്റ്റ് സോണൽ കമ്മിറ്റി അംഗം,എരിപുരം ചെങ്ങൽ എൽ പി സ്കൂൾ (അടുത്തില )പിടിഎ വൈസ് പ്രസിഡൻ്റ് , എന്നീ നിലകളിൽ പ്രവർത്തിച്ച് വരികയായിരുന്നു. അച്ഛൻ: പരേതനായ പി നാരായണൻ (റിട്ട. കെഎസ്ഇബി എൻജിനീയർ ) , അമ്മ : തങ്കം. ഭാര്യ: സൗമ്യ (കുന്നരു) . മക്കൾ: പല്ലവി പ്രജീഷ് (നെരുവമ്പ്രം യു പി സ്കൂൾ) , പ്രണോയ്. സഹോദരങ്ങൾ: ഉമേഷ് (ടെക്നോപാർക്ക്, തിരുവനന്തപുരം) നിഷ (പിലാത്തറ) ജിഷ (കരിവെള്ളൂർ) .
ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ...
Post A Comment: