ലൈഫ് മിഷൻ 2020 അപേക്ഷകളുടെ രണ്ടാം ഘട്ട അപ്പീൽ സമർപ്പിക്കേണ്ട തീയതി 2022 ജൂലൈ 8 വൈകീട്ട് 5 മണി വരെയാണെന്ന് ലൈഫ് മിഷൻ ജില്ലാ കോ ഓർഡിനേറ്റർ അറിയിച്ചു. ഒന്നാംഘട്ട അപ്പീൽ  സമർപ്പിച്ചവർക്ക് മാത്രമേ രണ്ടാംഘട്ട അപ്പീൽ സമർപ്പിക്കാൻ സാധിക്കൂ. അക്ഷയ കേന്ദ്രം വഴിയോ ജില്ലാതല ലൈഫ് മിഷൻ ഹെൽപ്പ് ഡെസ്ക് വഴിയോ ഓൺലൈനായി അപ്പീൽ സമർപ്പിക്കാം.

ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ....



Post A Comment: