നരിക്കോട് കൈവേലിയിലെ ചെറൂട്ട കൃഷ്ണൻ (56) നിര്യാതനായി ezhomegramapanchayathmedia Posted at July 16, 2022 പരേതരായ അടുത്തില വീട്ടിലെ നാരായണൻ ചെറുട്ട നാരായണി ദമ്പതികളുടെ മകനാണ് അവിവാഹിതനാണ്.സഹോദരങ്ങൾ: നാരായണൻ (പരേതൻ), ഭാസ്ക്കരൻ ( പരേതൻ ), സരോജിനി, രമാവതി.സംസ്കാരം : ഇന്ന് 11 മണിക്ക് നരിക്കോട് പൊതുശ്മശാനംഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ... NextNewer Post PreviousOlder Post Ezhomegramapanchayath Media
Post A Comment: