പുല്ലാഞ്ഞിട ജുമാ മസ്ജിദ് കമ്മറ്റി പ്രസിഡണ്ട് , ചെങ്ങൽ മാടായിക്കാവ് എ.എൽ.പി.സ്കൂൾ വിദ്യാലയ സംരക്ഷണ സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: സഫിയ
മക്കൾ : സറീന, ജംഷിദ് , റാഷിദ്
മരുക്കൾ : റഷീദ്, ഷഹല , ഷംന
സഹോദരങ്ങൾ: നൂർദ്ദീൻ, പരേതനായ ഹംസ,
സക്കിയ , താഹിറ, മുനീറ.
ഖബറടക്കം ഇന്ന് രാവിലെ 9 മണിക്ക് ഏഴോം മൂല ഖബറസ്ഥാനിൽ വെച്ച് നടന്നു.
ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ....
Post A Comment: