ജൂലൈ 14 ഏഴോം: ഏഴോം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ സംലടിപ്പിച്ച ചടങ്ങിൽ കൃഷി ഓഫീസർ ശ്രീ.കെ.സതീഷ് കുമാർ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ട് ശ്രീമതി കെ.എൻ. ഗീത അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ശ്രീ. കെ.പി. അനിൽകുമാർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി പി.സുലോചന വാർഡ് മെമ്പർമാരായ ശ്രീ.കെ.വി.രാജൻ, ശ്രീമതി ഉഷ പ്രവീൺ പാടശേഖര സമിതി ഭാരവാഹികളായ ശ്രീ. ടി. കുഞ്ഞിരാമൻ, കെ.രാമചന്ദ്രൻ എന്നിവർ ആശംസകൾ അറിയിച്ചു കൊണ്ട് സംസാരിച്ചു.

ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ..




Post A Comment: