ഏഴോം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ആണ് കർക്കിടക ഫെസ്റ്റും വിപണന മേളയും സംഘടിപ്പിച്ചത്.

 ഏഴോം പഞ്ചായത്ത് പരിസരത്ത് കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.പി.ഷാജിർ ഉദ്ഘാടനം ചെയ്തു.



ശ്രീമതി എം.കെ.ലത ( സി.ഡി.എസ്. ചെയർപേഴ്സൺ) സ്വാഗതം ആശംസിച്ച ചടങ്ങിൽ ഏഴോം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പി.ഗോവിന്ദൻ അധ്യക്ഷത വഹിച്ചു.



ശ്രീമതി ഡി.വിമല, കെ.എൻ. ഗീത, ശ്രീ.കെ.ചന്ദ്രൻ, കെ.പി.മോഹനൻ, ടി. കുഞ്ഞിരാമൻ, സിർഹബിൻ തുടങ്ങിയവർ ആശംസകൾ നേർന്നു.







ശ്രീമതി എം.ടി. മൃദുല നന്ദി പ്രകാശിപ്പിച്ചു.


ഫെസ്റ്റിൻ്റെ ആദ്യ വിൽപ്പന ശ്രീ.പി.പി.ഷാജിറും ശ്രീമതി ലത. എ.കെ.യും ചേർന്ന് ശ്രീ. പി.കെ.വിശ്വനാഥൻ മാസ്റ്റർക്ക് നൽകി നിർവ്വഹിച്ചു. 


ഫെസ്റ്റിലെ വിവിധ സ്റ്റാളുകൾ ....


































റംഷി പട്ടുവത്തിൻ്റെ നാടൻ പാട്ടുകളും ഫെസ്റ്റിന് ഉത്സവാന്തരീക്ഷം പകർന്നു.




ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ....





Post A Comment: