LIC ഏജൻ്റ് ആയിരുന്നു. സി.പി.ഐ.(എം) കുറുവാട്  ബ്രാഞ്ച് മെമ്പർ, ഫെയിസ് ഏഴോം, സ്ഥാപക സിക്രട്ടറി, നെരുവമ്പ്രം ഗാന്ധി സ്മാരക വായനശാല പ്രവർത്തക സമിതി അംഗം എന്നീ നിലയിൽ പ്രവർത്തിച്ചു വരികയായിരുന്നു.


ഭാര്യ കെ. ഉഷ.( സി.പി.ഐ.എം.കുറുവാട് ബ്രാഞ്ച് മെമ്പർ, AIDWA ഏഴോം വെസ്റ്റ് വില്ലേജ് കമ്മറ്റി മെമ്പർ, കർഷക സംഘം ഏഴോം വില്ലേജ് കമ്മിറ്റി അംഗം.) 

മക്കൾ. സുഭാഷ് ചന്ദ്രൻ (ആസ്ട്രേലിയ), സതീഷ് ചന്ദ്രൻ (ദുബായ്).

മരുമക്കൾ.ഡിഷ (കോട്ടയം പാലാ), ലാവണ്യ (ഇരിണാവ്), 

സഹോദരങ്ങൾ.സി .കമലാക്ഷി, സി.ഗോപാലകൃഷ്ണൻ (റിട്ട. മാനേജർ.ടBI).സി.രാജലക്ഷ്മി (കുഞ്ഞിമംഗലം). 

പൊതുദർശനം. വൈകുന്നേരം 3 മണി നെരുവമ്പ്രം പി.കെ. സ്ക്വയർ.

സംസ്കാരം വൈകിട്ട് 5 മണി.



ഏഴോം ഗ്രാമ പഞ്ചായത്ത് മീഡിയ.....

 

Post A Comment: