പരേതനായ തെക്കടവൻ കുഞ്ഞിരാമന്റെ യും കണ്ടമ്പേത്ത് തങ്കത്തിന്റെയും മകനാണ്. ഭാര്യ: വണ്ണാറത്ത് ഷീബ. മക്കൾ : അരവിന്ദ്, ആനന്ദ്
സഹോദരങ്ങൾ : ചന്ദ്രമതി, ഗിരിജ, പ്രകാശൻ.
ഭൗതിക ശരീരം കൊട്ടിലയിലെ തറവാട് വീട്ടിൽ പൊതു ദർശനത്തിന് വച്ചിരിക്കുന്നു. ഇന്ന് വൈകീട്ട് 5 മണിക്ക് കൊട്ടില ശ്മാശാനത്തിൽ സംസ്കാരം.
ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ....
Post A Comment: