ഭർത്താവ് പരേതനായ ഇ.കോരൻ.

മക്കൾ: ലളിത ( പയ്യന്നൂർ), രതി ( ചെറുകുന്ന്), സുരേന്ദ്രൻ (ഓട്ടോ തൊഴിലാളി യൂണിയൻ സിഐടിയു, അടുത്തില യൂണിറ്റ് സെക്രട്ടറി)

മരുമക്കൾ പരേതനായ കൃഷ്ണൻ, ഗോവിന്ദൻ, സുനിത (ആശാ വർക്കർ, സിപിഐ എം അടുത്തില നോർത്ത് ബ്രാഞ്ചംഗം).

സഹോദരങ്ങൾ: ഗോവിന്ദൻ, കുഞ്ഞിരാമൻ.

പരേതരായ കോരൻ, അപ്പക്കുട്ടി, കുഞ്ഞമ്പു, ചന്തപ്പൻ, കുഞ്ഞിക്കണ്ണൻ, ബാലൻ, മാധവി.


സംസ്ക്കാരം:  നാളെ ( 17/12/2022) രാവിലെ 9.30 അടുത്തില നോർത്ത് പൊതുശ്മശാനത്തിൽ.

ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ...



Post A Comment: