ഭാര്യ: പ്രസന്ന, മക്കൾ : രാഗി , അനു , നന്ദു . സഹോദരങ്ങൾ: സത്യൻ (സംഗീതവുഡ് വർക്സ് ), കമല, മധുസൂദനൻ (കാർ പെന്റർ ), സതി, ബാബു (ദേശാഭിമാനി, കണ്ണൂർ ), പരേതരായ മാധവൻ ആചാരി, ജനാർദ്ദനൻ ആചാരി.  മരുമകൻ : നവനീത് ദ്രുബായ്)

മൃതദേഹം ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ കണ്ണോം കേരള കലാവേദിയിൽ പൊതു ദർശനത്തിന് വെക്കും. പത്തുമണിക്ക് തറവാട്ടിലും ശേഷം 11 ന് സമുദായ ശ്മശാനത്തിൽ സംസ്കാരവും നടക്കും.

പരേതരായ ശങ്കരൻ കേരള വർമ്മന്റെയും നാരായണിയമ്മയുടെയും മകനാണ്.

ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ...

 


Post A Comment: