ഏഴോം: ഹരിതകർമ്മ സേനയ്ക്കുള്ള യൂണിഫോറം വിതരണം ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പി.ഗോവിന്ദൻ നിർവ്വഹിച്ചു. ezhomegramapanchayathmedia Posted at March 03, 2023 വൈസ് പ്രസിഡണ്ട് ശ്രീമതി കെ.എൻ. ഗീത, വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ശ്രീ.കെ.പി. അനിൽകുമാർ, വാർഡ് മെമ്പർമാരായ ശ്രീ. എൻ. ഗോവിന്ദൻ , കെ.വി.രാജൻ, പി.സജിത അസിസ്റ്റൻ്റ് സെക്രട്ടറി ഷൈജു.സി തുടങ്ങിയവർ പങ്കെടുത്തു....ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ.... NextNewer Post PreviousOlder Post Ezhomegramapanchayath Media
Post A Comment: