പിതാവ് പരേതനായ സി.എച്ച്.രാജൻ മാതാവ് ഫ്രാൻസിന രാജൻ. 

ഭാര്യ അനില വേണു ( ഏഴിമല നാവിക അക്കാദമി ജീവനക്കാരി) ഏകമകൾ ദീക്ഷ രാജ് . 

സഹോദരങ്ങൾ ഷർബിൻ രാജ് ( ഗൾഫ് ) ശരൺ രാജ് (മാടായി). 26 (ബുധൻ) രാവിലെ 8 മണിക്ക് ചൂട്ടപ്പറമ്പ് യുവശക്തി ക്ലബ്ബിൽ പൊതു ദർശനം. 10. 30 ന് കുളവയൽ ശ്മശാനത്തിൽ സംസ്കാരം.


ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ..


.

Post A Comment: