ഭാര്യ :പുതുക്കേൻ ജാനകി.. മക്കൾ ഷീജ, സൗമ്യ, വൈശാഖ്.. മരുമക്കൾ :രാജീവൻ പാപ്പിനിശ്ശേരി, ദിൽജിത് കണ്ണൂർ.

പേരക്കുട്ടികൾ :ദേവിക, ദേവനന്ദ..

സഹോദരങ്ങൾ 

ദേവി

പരേതരായ

നാരായണൻ

ബാലൻ

കുമാരൻ

കാഞ്ഞത്തി

കല്യാണി


സംസ്കാരം 11 മണിക്ക് എരിപുരം തടം പൊതുശ്മശാനത്തിൽ

ദിനേശ് ബീഡി ജീവനക്കാരനായിരുന്ന സ: ബാലകൃഷ്ണൻ അടിയന്തിരാവസ്ഥ നാളുകളിൽ ട്രേഡ് യൂണിയൻ പ്രവർത്തനം നടത്തിയതിന് ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.....


ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ...



Post A Comment: