ഭർത്താവ് : പരേതനായ പി.എം.വി.നാരായണൻ.

മക്കൾ : പ്രഭാകരൻ  കോമളവല്ലി,സരസ്വതി,വിനോദ് കുമാർ,ശോഭന, രാജേഷ് കുമാർ,സജീഷ് കുമാർ.


മരുമക്കൾ ലത ചെറുകുന്ന്,പരേതനായ  ആർ.ബാലകൃഷ്ണൻ നരിക്കോട്, ബാലകൃഷ്ണൻ മണ്ടൂർ,മിനി വെങ്ങര,രാമചന്ദ്രൻ നരിക്കോട്,അർച്ചന തളാപ്,രജിന കരിവെള്ളൂർ. സഹോദരങ്ങൾ : പരേതയായ, ദാക്ഷായണി, പരേതനായ പുരുഷോത്തമൻ, ഭവാനി,ശാന്ത. 


മൃതദേഹം ചൊവ്വാഴ്ച (13/06/2023) രാവിലെ  11 മുതൽ ഉച്ചക്ക് 12 വരെ അരയോളംതറവാട്ടിൽ പൊതു ദർശനത്തിന് വയ്ക്കും. 12 മണിക്ക് സംസ്കാരം...


ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ ...



Post A Comment: