ഏഴോം ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ഏഴോം കഫെ എന്ന പദ്ധതിയുടെ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രാഥമിക യോഗം ബഹുമാനപ്പെട്ട ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി സുലോചന അവർകളുടെ അധ്യക്ഷതയിൽ ചേർന്നു യോഗത്തിൽ വൈസ് പ്രസിഡൻറ് ശ്രീമതി കെ എൻ ഗീത കുടുംബശ്രീ ചെയർപേഴ്സൺ ലത എം കെ ,എം ഇ സി റീജ, , വി ഇ ഒ എന്നിവർ സംസാരിച്ചു

Post A Comment: