Home
Unlabelled
തൊഴിലുറപ്പ് പദ്ധതിയിൽ കൂടുതൽ തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചതിനുള്ള പുരസ്കാരം ഏഴോം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി കെ.എൻ. ഗീത ഏറ്റ് വാങ്ങി..
ഏഴോം ഗ്രാമപഞ്ചായത്ത് ഹെഡ് ക്ലാർക്ക് ജിപ്സൺ.കെ ഏഴോം MGNREGA , AE അജയ്, MGNREGA . എ.കെ. രജന (ഓവർസിയർ ), ഡാറ്റ എൻട്രി ഓപ്പറേറ്റർ നർമ്മദ.കെ.വി. എന്നിവർ പങ്കെടുത്തു.
Post A Comment: