(ബഹു: മന്ത്രി ശ്രീ. പി. എ മുഹമ്മദ് റിയാസിൽ നിന്നും ഉപഹാരം ഏറ്റു വാങ്ങുന്നു.)
2022-23 സാമ്പത്തിക വർഷം തൊഴിൽലുറപ്പ് പദ്ധതിയിൽ ഓവേറോൾ പെർഫോർമൻസിൽ (കല്ല്യാശ്ശേരി ബ്ലോക്ക്) ഒന്നാം സ്ഥാനവും, 2022-23 സാമ്പത്തിക വർഷം കല്യാശ്ശേരി ബ്ലോക്കിൽ തൊഴിലുറപ്പ് പദ്ധതിയിൽ സുഭിക്ഷ കേരളം , ശുചിത്വ കേരളം പദ്ധതികളിൽ ഏറ്റവും കൂടുതൽ പ്രവർത്തികൾ ഏറ്റെടുത്തതിനും ഏഴോം ഗ്രാമ പഞ്ചായത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
തുടർച്ചയായി ഇത് രണ്ടാം തവണയാണ് ഏഴോം ഗ്രാമ പഞ്ചായത്ത് ഓവറോൾ പെർഫോമൻസിന് ഒന്നാം സ്ഥാനം നേടുന്നത്.
ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ ...
Post A Comment: