പരേതരായ ഉമ്മർ.കെ.വി യുടെയും  കുഞ്ഞലീമ പി.കെ യുടെയും മകനാണ്.


ഭാര്യ: ഹസീന. എം.


മക്കൾ: സുഹൈൽ, സാലിഹ്, ഫാത്തിമ.


സഹോദരങ്ങൾ: ഹനീഫ്. പി.കെ., ഖദീജ, റഷീദ്, സമീർ , റസീന.


മയ്യത്ത് 12 മണിക്ക് നെരുവമ്പ്രം ഏഴോം മൂല റോഡിലുള്ള സത്താർ  KV യുടെ വീട്ടിൽ എത്തിക്കും. പൊതു ദർശനത്തിനും ജുമുഅ നിസ്കാര ശേഷവും മയ്യത്ത് മാതമംഗലം ഖബർസ്ഥാനിൽ 3 മണിക്ക്  മറവ് ചെയ്യുന്നതാണ്..


ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ.


Post A Comment: