നരിക്കോട് : പി.പി.ബാബുരാജ് (53) നിര്യാതനായി .... ezhomegramapanchayathmedia Posted at September 29, 2023 ഭാര്യ: ചിത്ര മക്കൾ: ആദിത്യരാജ്, അനുഷ ( വിദ്യാർത്ഥികൾ) തിടിൽ കുഞ്ഞിരാമൻ്റെയും ( പരേതൻ) പുത്തൻപുരയിൽ കമലാക്ഷിയുടെയും മകനാണ്.സഹോദരങ്ങൾ : രജനി, രഞ്ജിനി.സംസ്കാരം : ഇന്ന് (29/09/2023) രാത്രി 9 മണിക്ക് നരിക്കോട് പൊതുശ്മശാനം..ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ NextNewer Post PreviousOlder Post Ezhomegramapanchayath Media
Post A Comment: